വർഗ്ഗം:38050 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

15:12, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvhsskumbazha (സംവാദം | സംഭാവനകൾ) (''''എന്‍റെ ഗുരുനാഥന്‍''' (വള്ളത്തോളിന്‍റെ എന്‍റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്‍റെ ഗുരുനാഥന്‍

(വള്ളത്തോളിന്‍റെ എന്‍റെ ഗുരുനാഥന്‍ എന്ന കവിതയുടെ ആസ്വാദനം) എഴുതിയത്: അഭിനയ ആര്‍., തസ്ലീമ എം., അനഘ എസ്, കെസിയ മനു

വള്ളത്തോള്‍ എഴുതിയ എന്‍റെ ഗുരുനാഥന്‍ എന്ന കവിതയില്‍ ഗാന്ധിജിയെ അദ്ദേഹത്തിന്‍റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ വ്യക്തി സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയില്‍ ഒരു ഭാഗത്തും ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല എങ്കില്‍ തന്നെയും ഈ കവിത വായിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ രൂപം നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ്. ചെടികളും പുല്ലും പുഴുക്കളും എല്ലാം അദ്ദേഹത്തിന് സ്വന്തം കുടുംബക്കാര്‍ ആണ്. ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.