ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ

14:49, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ) (' '''ചരിത്രം''' അറുപതാണ്ടു പിന്നിടുന്ന ചാമക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചരിത്രം
      അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ് ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ`.