ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം
{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26202
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം= ERNAKULAMപി.ഒ,
| പിന്‍ കോഡ്=682016
| സ്കൂള്‍ ഫോണ്‍= 04842375879
| സ്കൂള്‍ ഇമെയില്‍= gglpsekm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=Ernakulam
| ഭരണ വിഭാഗം=Government
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 137
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= K K SREEDEVI
| പി.ടി.ഏ. പ്രസിഡണ്ട്= കെ.എ. ശ്രീകാന്ത്
| സ്കൂള്‍ ചിത്രം=
................................
ആമുഖം എറണാകുളം പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു 1957 ല് സ്ഥാപിച്ച വിദ്യാലയത്തിന്റെ ലക്ഷ്യം. അക്കാലത്ത് ഹൈസ്ക്കൂള് പഠനത്തിനായി ഗേള്സ് ഹൈസ്ക്കൂഉണ്ടായിരുന്നു. വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില് നിന്ന് വരുന്ന 136 കുട്ടികളാണ് ഇപ്പോള് ഇവിടെ പഠിക്കുന്നത്. ഫീഡിംഗ് സ്ക്കൂള് എന്ന നിലയില് ഒരു വിദ്യാലയത്തെയോ പ്രള് ദേശത്തെയോ ചൂണ്ടിക്കാണിക്കാന് സാധിക്കില്ല. ഇതു തന്നെയാണ് വിദ്യാലയത്തിന്റെ ശക്തിയും പരിമിതിയും. എസ്സ്.എം.സി, പി.റ്റി.എ, സമൂഹം എന്നിവയുടം കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ സ്ക്കൂളിനെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റാന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}