എഫ്.എച്ച്.എസ് മ്ലാമല/സയൻസ് ക്ലബ്ബ്

21:46, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fhsmlamala (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ്''' == വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ‍ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ‍ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന സജുവിനെ കൺവീനറായും ജോയിന്റ് കൺവീനറായി കുമാരി.അയോണ റെജിയെയും തിരഞ്ഞെടുത്തു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ്ബ് പ്രവർത്തകർ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ നടത്തിയ സയൻസ് സെമിനാറിൽ അൽഫിയ ഷെമീർ ‍ഒന്നാം സ്ഥാനം നേടി‍.

ശ്രദ്ധേയമായ നേട്ടങ്ങൾ

സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.

സബ്ജില്ലാതല മത്സര വിജയികൾ

ശാസ്ത്രനാടകം അനന്യ ഷാജു &ടീം First A Grade
സ്റ്റിൽമോഡൽ വിനീഷ വിൻസെന്റ്,

നിഥുന ബിനു

First A Grade
പ്രോജക്ട് അൽഫിയ ഷെമീർ

ആൽഫി ജോമോൻ

First A Grade
മാഗസിൻ ക്ലബ് അംഗങ്ങൾ First A Grade
വർക്കിങ് മോഡൽ വിനീത് വിൻസെന്റ്

മിജോ എം ഇ

Third A Grade
എക്സ്പിരിമെന്റ് രേഷ്മ രാഗിഷ്

അനീഷ്യ ആർ

Fourth A Grade

ജില്ലാതല മത്സര വിജയികൾ

മാഗസിൻ ക്ലബ് അംഗങ്ങൾ Second A Grade
ശാസ്ത്ര നാടകം അനന്യഷാജു &ടീം Second A Grade
സ്റ്റിൽ മോഡൽ വിനീഷ വിൻസെന്റ്,

നിഥുന ബിനു

A Grade

ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു.