എസ്.പി.സി.

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ)
എസ് പി സി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

"https://schoolwiki.in/index.php?title=എസ്.പി.സി.&oldid=225322" എന്ന താളിൽനിന്ന് ശേഖരിച്ചത്