എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/വിദ്യാരംഗം‌

15:08, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവ൪ത്തനങ്ങൾ

* ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.

* ജുൺ  17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.

* ജുൺ 19 വായനാദിനം

* ക്വിസ്    മത്സരം നടത്തി

* ജുലൈ 5 ബഷീർ    ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം  നടത്തി.

* ആഗസ്ത് 10 കഥാമത്സരം.

* സെപ്തംബ൪ 4 നാടൻ പാട്ട് മത്സരം.

* സെപ്തംബ൪ 15 പോസ്റ്റർ നി൪മ്മാണം, ക്ളാസടിസ്ഥാനത്തിൽ മാഗസി൯ നി൪മ്മാണം

* ഒക്ടോബ൪ 6 കവിതാരചന ,  അടിക്കുറിപ്പ് മത്സരം