എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

  എം യു പി സ്കൂൾ സ്ഥിതിചെയ്യുന്ന ഗ്രാമത്തിന് വളരെയധികം പ്രത്യേകതയുണ്ട് കുന്നുകളാലും പാട ങ്ങളാലും ചുറ്റപ്പെട്ട ഒരു പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഈ ഗ്രാമത്തിലുള്ളത് തിരൂർപ്പുഴ ഒരു ഭാഗത്തിൽ കൂടി ഒഴുകുന്നു

സ്കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങൾ മണ്ഡലത്തിൽ പറമ്പ്,നടുവട്ടം,ഹാജി ബസാർ,പനമ്പാലം എന്നീ ഏരിയകളിലെ സ്ഥിതിചെയ്യുന്ന ഒരേ ഒരു  യു പി സ്കൂൾ ആണി ത്

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയും ആണ് വാണിന്നൂർ 1921ൽ മലബാർലഹളയിൽ പങ്കെടുത്ത ആളുകളെ അടക്കം ചെയ്ത കോട്ടുപള്ളിയും ഈ സ്കൂളിന് സമീപമാണ്

ഈ സ്കൂളിൾ ഉൾപ്പെടുന്ന സ്ഥലത്തിന്  ചാത്തങ്ങാട് എന്ന പേരും ഉണ്ട്.സ്കൂളിന്റെ പരിസരത്ത്ചാത്തങ്ങാട് വിഷ്‌ണു ക്ഷേത്രം ഉണ്ട് , അതിനാൽ സ്കൂൾ അറിയപ്പെടുന്നത് ചാത്തങ്ങാട് സ്കൂൾ എന്നാണ് . മുൻ കാലങ്ങളിൽ ഈ പേര് പറഞ്ഞാലേ അറിയൂ..