ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ

ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018 മുതൽ

ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

കന്യാകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്നു ഹൈസ്കൂൾ

വിഭാഗം കുട്ടികൾക്ക് അനിമേഷൻ , പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,

റോബോട്ടിക്സ് തുടങ്ങി ഐടി സംബന്ധമായ വിവിധ

മേഖലകളിൽ പരിശീലനം നൽകി വരുന്നു.