കല്ല്യാശ്ശേരി സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13640 (സംവാദം | സംഭാവനകൾ) ('== പഠനയാത്ര == ലഘുചിത്രം|പഠനയാത്ര kalliasseri central lp സ്കൂളില്ലേ വിദ്യാർത്ഥികളും അധ്യാപകരും പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലുള്ള ജാനകിക്കാട് ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനയാത്ര

പഠനയാത്ര

kalliasseri central lp സ്കൂളില്ലേ വിദ്യാർത്ഥികളും അധ്യാപകരും പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലുള്ള ജാനകിക്കാട് ആക്റ്റീവ്  പ്ലാനെറ്റണിവ സന്ദർശ്ശിക്കുകയുണ്ടായി .ജാനകിക്കാട്ടിലൂടെടുള്ള വനയാത്ര കുട്ടികൾക്ക് വ്യത്യസ്തമായൊരു അനുഭവമായി . ഫോറെസ്റ് ഓഫീസറുടെ സഹായം കാടിനെ കുറിച്ചുള്ള അറിവ് നേടാൻ    ഏറെ സഹായാഗമായി