അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/പ്രവർത്തനങ്ങൾ/2023-24
പഠനോത്സവം
അഴീക്കോട് : അക്ലിയത്ത് എൽ. പി സ്കൂൾ പഠനോത്സവം വാർഡ് മെമ്പർ ശ്രീമതി ജസ്‌ന സി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അപർണ ടി അധ്യക്ഷത വഹിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സിലെ കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.ശ്രീമതി സി കെ പ്രമീളകുമാരി,ശ്രീമതി ധന്യ സി ,കുമാരി ശ്രീവിന്യ സാജൽ എന്നിവർ പ്രസംഗിച്ചു.