ഗവ. എൽ പി എസ് പാച്ചല്ലൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43234 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ കാമ്പയിൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ലഹരി വിരുദ്ധ മനുഷ്യചങ്ങല സൃഷ്ടിച്ചു, കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർമ്മാണം, ചിത്രരചന മത്സരം, പ്രതി‍ജ്ഞ, സെമിനാർ എന്നിവ സംഘടിപ്പിച്ചു.