ഗവ. എൽ. പി. എസ്. പേരുമല/വിദ്യാരംഗം കലാ സാഹിത്യ വേദി

13:30, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42324 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രശസ്തരായ കവികളെയും സാഹിത്യകാരൻമാരെയും സ്കൂളിൽ ക്ഷണിക്കാറുണ്ട്.സാഹിത്യദിനങ്ങൾ ആചരിക്കുന്നതോടൊപ്പം കുഞ്ഞുങ്ങളുടെ രചനകളും,സാഹിത്യ സൃഷ്ടികളും അവതരിപ്പിക്കാറുണ്ട്.ഒരുമാതൃകാ ലൈബ്രറി തന്നെ ഞങ്ങൾക്കുണ്ട്.കലാരംഗങ്ങളിൽ മികവുകാട്ടുന്ന കുട്ടികളെ മൽസരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.