ജി.എൽ.പി.എസ്. പത്തനാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspathanapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                                              കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി .2019 ജൂണിൽ ഈ സ്കൂളിന്റെ ഭാഗമായിരുന്ന ജി.എൽ.പി.സ്കൂൾ വെസ്റ്റ് പത്തനാപുരം മറ്റൊരു സ്വതന്ത്ര സ്കൂളായി മാറി.
                                                         തുടർന്ന് വന്ന  വർഷങ്ങളിൽ സ്കൂളിന്റെ ബൗദ്ധിക സാഹചര്യങ്ങളിൽ ഒട്ടേറെ മാറ്റം ഉണ്ടായി . നവീകരിച്ച ഓഡിറ്റോറിയം , ഡൈനിംഗ്  ഏരിയ കെട്ടിടം, ചുറ്റുമതിൽ  തുടങ്ങിയവ ഇതിൽ ചിലതു മാത്രം . നിലവിൽ സ്കൂളിലെ എല്ലാക്ലാസ്സ് മുറികളും  ഹൈ ടെക് ക്ലാസ്സ് റൂമുകൾ   ആണ് .