കൊല്ലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ymghskollengode (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{ToDisambig|വാക്ക്=കൊല്ലങ്കോട്}} കേരളത്തിലെ [[പാലക്കാട് ജില്ല|…)

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്.

പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌

ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലന്‍ സമുദായത്തില്‍നിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്[അവലംബം ആവശ്യമാണ്]


കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: പാലക്കാട് ജങ്ഷന്‍ - 19 കിലോമീറ്റര്‍ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍, പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 55 കി.മി. അകലെ.

ഇവയും കാണുക

കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റര്‍ ഗേജ് റയില്‍‌വേ സ്റ്റേഷന്‍ കൊല്ലങ്കോട് ഠൌണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍ ആണ്. റയില്‍‌വേസ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം ഊത്ര എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.

കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് പാലക്കാട് - ദിണ്ടിഗല്‍ മീറ്റര്‍ഗേജ് പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ പളനി ഒരു പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്.


പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:പാലക്കാട് - സ്ഥലങ്ങള്‍ ഫലകം:Kerala-geo-stub

ഫലകം:Coor title dm

en:Kollengode

"https://schoolwiki.in/index.php?title=കൊല്ലങ്കോട്&oldid=22253" എന്ന താളിൽനിന്ന് ശേഖരിച്ചത്