ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ
വിലാസം
MUTTARA
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ. കെ. ഐ. *
അവസാനം തിരുത്തിയത്
15-01-2017Amarhindi




.

ചരിത്രം

മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാദപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങള്‍ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടന്‍നെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം. കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.

ഭൗതികസൗകര്യങ്ങള്‍

SSA യുടെ 2 ഇരുനില കെട്ടിടങ്ങളും ഒരു ഒറ്റനില കെട്ടിടവും MPG യുടെ ഫണ്ടില് നിന്നുള്ള ഒരു ഇരുനിലകെട്ടിടവും പിന്നീട് 4 ആദ്യകാലകെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഇരുനിലകെട്ടിടവും 6ബാത്ത്റൂമുകളും ഒരു പാചകപുരയും 3 ലബോറട്ടറികളും ചേര്ന്നതാണ് ഇവിടുത്തെ ഭൗതീകസാഹചര്യം. ഇപ്പോള് 35 ലക്ഷത്തിന്റെ ഒരു കെട്ടിടംപണിനടന്നുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹൃദ്യം ഹരിതം
  • ഔഷധ തോട്ടം
  • തരിശുനിലങ്ങളിലെ നെല്‍കൃഷി
  • പച്ചക്കറിതോട്ടം

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

STAFF

സ്റ്റാഫംഗങ്ങള്‍ :പ്രഥമാധ്യാപിക :* സൂസമ്മ. കെ. ഐ.

  • 1 ജോജി.റ്റി. കെ. എച്ച്. എസ്. എ. (ഗണിതം)
  • 2 ശുഭകുമാരി.ജെ എച്ച്. എസ്. എ. (ജീവശാസ്ത്രം)
  • 3 സജിതകുമാരി. പി. എച്ച്. എസ്. എ. (ഹിന്ദി)
  • 4 ദിവ്യാ.എസ്. എച്ച്. എസ്. എ. (ഇംഗ്ലീഷ്)
  • 5 സന്തോഷ്കുമാര്‍ എച്ച്. എസ്. എ. (സാമൂഹ്യശാസ്ത്രം)
  • 6 ദിനേഷ്. എസ്. എച്ച്. എസ്. എ. (മലയാളം)
  • 7 ലളിതകുമാരി എച്ച്. എസ്. എ. (സംസ്കൃതം)
  • 8 സാബു.എം. യു. പി. എസ്. എ.
  • 9 പ്രീത.എല്‍. യു. പി. എസ്. എ
  • 10 ലീല.ഡി. പി.ഡി. ടീച്ചര്‍
  • 11 സുദാദേവി.ബി. പി.ഡി. ടീച്ചര്‍
  • 12 ഓമനകുമാരിയമ്മ പി.ഡി. ടീച്ചര്‍
  • 13 മിനി. എസ് പി.ഡി. ടീച്ചര്‍
  • 14 ലാര്‍ലിന്‍.ജി. തോമസ് പി.ഡി. ടീച്ചര്‍
  • 15 ഷൈല.എ. പി.ഡി. ടീച്ചര്‍
  • 16 ശാന്തകുമാര്‍. ബി.എസ് പി.ഡി. ടീച്ചര്‍
  • 17 ശോഭനകുമാരി.പി. ആര്‍. ജൂനിയര്‍ ഹിന്ദി
  • 18 രമാദേവി.കെ (കായിക വിദ്യാഭ്യാസം)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി