എ.എൽ.പി.എസ് കോണോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
അവസാനം തിരുത്തിയത്
15-01-201747216




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1941 ൽ സിഥാപിതമായ ഈ കൊച്ചുവിദ്യാലയത്തിലൂടെ നിരവധി തലമുറകള് അറിവുകള് നേടിയെടുത്തു.1 മുതല് 4 വരെയുളള പ്രൈമറി ക്ലാസുകളിലും എ,ബി- കെ.ജി ക്ലാസുകളിലുമായി 90ലേറെ കുട്ടികള് ഈ വിദ്യാലയത്തില് പഠനം നടത്തുന്നു.

ചരിത്രം

.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1941 - 1993 വിവരം ലഭ്യമല്ല
1994 - 1998
1998 - 1999
1999 - 2000 t
2000 - 2001 പ്രേ
2001 - 2002
2002 - 2003
2003 - 2007
2007 - 2008 മുഹ
2008 - 2010 ഗീ
2010 - 2011 യു
2011 - 2012
2012 - 2014 ഗീ
2006 - 2016 പ്രസന്ന.പി
2016 - സീന.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Dr.സി
  • Dr.
  • ഹം
  • എന്‍

ഭൗതികസൗകരൃങ്ങൾ

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ പാചകപ്പുരയും കുട്ടികള്‍ക്കാനുപാധികമായി ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്

മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളില് തുടര് ച്ചയായി മികച്ച വിജയം

പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്

അദ്ധ്യാപകർ

സീന.സി

മോളി.സി.എം

മുഹമ്മദലി.ടി(അറബിക്)

ഷിജി.പി

സല്‍മ.കെ

സ്കൂള് പി.ടി.എ

PRESIDENT : T.SANTHOSH KUMAR 8281344052

VICE PRESIDENT : MOLI THOOMBATTA


EXICUTIVE MEMBERS

:LINI.M.K (WARD MEMBER) 9846539147

:SEENA.C (HEADMISTRESS) 9447755594

:MOLI.M 9497113436

:MUHAMMADALI.T 9496345371

:SHIJI.P 9400725063

:RASHEED .T 9847787157

:NISHIL KUMAR.M 9947104223

:MUHAMMED.T 9961845368

:SANTHOSH KUMAR.K 9447948729

:SAKEER.K 8086277291

:SABITHA 9947788657

:DEEPTHI 8086287034

:JASIRA 7560858509

:FARIDA 9746833563

:RAJI

:DEEPA

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂള് തപാലാപ്പീസ്

കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും.

  • പ്രഭാതഭക്ഷണ വിതരണ പദ്ധതി
  • സ്കൂള് റേഡിയോ
  • സ്കൂള്‍ ബാലവേദി
  • വായനപ്പുര
  • ഒാണസ്റ്റി ഷോപ്പ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ദിനാചരണങ്ങൾ

സ്വാതന്ത്ര‍ൃദിനാഘോഷം



വഴികാട്ടി {{#multimaps:11.3022278,75.8513245|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=221988" എന്ന താളിൽനിന്ന് ശേഖരിച്ചത്