എൽ പി എസ്സ് മൂവേരിക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൈബ്രറി പ്രവർത്തനങ്ങൾ
വായന
അറിവും ആരോഗ്യവും നൽകുന്ന പ്രക്രിയയാണ് ഓരോ വായനയും. ലോകങ്ങൾ തേടിയുള്ള യാത്രയാണ് വായന വളരാൻ സഹായിക്കുന്ന ഘടകം
ഉദ്ദേശ്യങ്ങൾ
- വായന ശീലം വളർത്തി എടുക്കുക
- സ്വയം പഠനത്തിലൂടെ അറിവ് വർധിപ്പിക്കുവാൻകഴിയുന്ന ബോധം സൃഷ്ടിക്കുക.
തനത് പ്രവർത്തങ്ങൾ
ഇതര ഭാഷകളിലെയും പ്രാദേശിക ഭാഷകളിലെയും വാക്കുകൾ ഉച്ഛാരണ- രീതി എന്നിവ മലയാള ഭാഷയെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് കണ്ടെത്തുന്നതിനായി നാം നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്ന ചില പദങ്ങളും അവയുടെ ശരിയായ ലിഖിത രൂപങ്ങളും കണ്ടെത്തുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തി ഇതിനോട് അനുബന്ധിച്ച് പ്രാദേശികമായി നാം പ്രയോഗിക്കുന്ന പാദങ്ങളും കണ്ടെത്തി .
- കൊച്ചിലെ - കുട്ടിക്കാലത്ത്
- കീര - ചീര
- കൊച്ചങ്ങ - മച്ചിങ്ങ