ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharupesh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM ഉഷ ടീച്ചർ നിർവ്വഹിച്ചു അഭിജിത്ത് ഭാസ്കർ - പ്രസിഡൻ്റ് ശ്രേയ - സെക്രട്ടറി

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്വിസ് മത്സര, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

ഇൻസ്പെയർ അവാർഡിനായുള്ള കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള ക്ലാസുകൾ നടത്തി

സബ്ജില്ല ശാസ്ത്രോൽസവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

Mohammed Nihal NK എന്ന വിദ്യാർത്ഥി inspire award ന് അർഹനായി