ജി.എൽ.പി.സ്കൂൾ രായിരിമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19629 (സംവാദം | സംഭാവനകൾ) (19629 എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ രായിരമംഗലം/എന്റെ ഗ്രാമം എന്ന താൾ ജി.എൽ.പി.സ്കൂൾ രായിരിമംഗലം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ചിറക്കൽ ==

ചിറക്കൽ
ചിറക്കൽ‍
ചിറക്കൽ

മലപ്പുറം ജില്ലയിലെ താനൂർ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറക്കൽ. താനൂർ നഗരത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശം

ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടാണ് ചിറക്കൽ എന്ന പേര് വന്നത്.

ചിറക്കലിന് പടിഞ്ഞാറാണ് താനൂരിലെ പ്രാധന വിനോദസഞ്ചാര കേന്ദ്രമായ തൂിവൽ തീരം എന്ന കടലോര പ്രദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എൽ പി എസ് രായിരിമംഗലം

ജി എൽ പി എസ് രായിരിമംഗലം

ജി എം എൽ പി രായിരി മംഗലം

ജി എൽ പി എസ് രായിരംമംഗലം ഈസ്റ്റ്

കെ പിഎൻഎം യുപി സ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ

പൊതു സ്ഥാപനങ്ങൾ

ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്

ഉപ ജില്ലാ വിദ്യാഭ്യാസ കാര്യാലയം

ഫയർ സ്റ്റേഷൻ

കുടുംബ ആരോഗ്യകേന്ദ്രം

അംഗൻവാടി

പോസ്റ്റ്ഓഫീസ്

ആരാധനാലയങ്ങൾ

ചിറക്കൽ ഭഗവതി ക്ഷേത്രം

ശോഭാപറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം

ചിറക്കൽ ജുമ മസ്ജിദ്