കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൂൾവിക്കി ക്ലബ്ബ്

12:48, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('കാലിക്കറ്റ്‌ ഗേൾസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ ആണ് സ്കൂൾവിക്കി ക്ലബ്ബിൽ ഉള്ളത്. സ്കൂളിലെ പ്രധാന പ്രവർത്തങ്ങൾ, നേട്ടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലിക്കറ്റ്‌ ഗേൾസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ ആണ് സ്കൂൾവിക്കി ക്ലബ്ബിൽ ഉള്ളത്. സ്കൂളിലെ പ്രധാന പ്രവർത്തങ്ങൾ, നേട്ടങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സിന്റെ മേൽനോട്ടത്തിൽ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നു.