(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രീപ്രൈമറി ക്ലാസുകൾ
സ്കൂളിലെ ആകർഷണങ്ങളിൽ ഒന്ന് പ്രീ പ്രൈമറി ക്ലാസ് മുറിയാണ്. പല നിറങ്ങളിൽ ഉള്ള ചിത്രങ്ങളാലും കളിയുപകരണങ്ങളാലും കുട്ടികൾക്ക് സന്തോഷം പകരുന്ന ക്ലാസ് മുറിയാണ് പ്രീ പ്രൈമറിയുടേത്.