കൊറോണ നാടുവാണീടും കാലം ........ മാനുഷ്യരെല്ലാരും ഒന്നുപോലെ..... അന്തിക്കുമോന്തി അടിച്ചോരെല്ലാം .... ചമ്മന്തിനുള്ളിനുണഞ്ഞിടുന്നൂ...... കാറിലിരുന്ന് പറന്നോരെല്ലാം ..... കാവലിരിപ്പാണാ പൂമുഖത്ത് ..... .. വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ........ വെട്ടുകാരാരുമീ നാട്ടിലില്ലാ...... കൂട്ടുകാരന്യോന്യം വെട്ടീടുന്നൂ...... മൊട്ടത്തലകൾ നിറഞ്ഞീടുന്നൂ.......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത