ഗവ. എൽ പി എസ് പാട്ടത്തിൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1946 ൽ ആയിരുന്നു പട്ടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിതമായത്.. ഒരു ദേശത്തിൻറെ പ്രതീക്ഷയും അഭിമാനവും ആയിരുന്നു ഈ വിദ്യാലയം, ആയിരക്കണക്കിന് വിദ്യാർഥികൾ ഈ പള്ളിക്കൂടത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്