ഗവ.ടി ടി ഐ ഏറ്റുമാനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31465 (സംവാദം | സംഭാവനകൾ) ('<blockquote> == ഏറ്റുമാനൂർ == </blockquote>കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ്‌ ഏറ്റുമാനൂർ .എട്ടു മന ഊര്  എന്നതിൽ നിന്നാണ് ഏറ്റുമാനൂർ എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു .ഏഴരപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറ്റുമാനൂർ

കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ്‌ ഏറ്റുമാനൂർ .എട്ടു മന ഊര്  എന്നതിൽ നിന്നാണ് ഏറ്റുമാനൂർ എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു .ഏഴരപ്പൊന്നാന ഉള്ള മഹാദേവ ക്ഷേത്രം ,അതിരമ്പുഴ പള്ളി എന്നീ ദേവാലയങ്ങൾ ഏറ്റുമാനൂരിന്റെ മത സാഹോദര്യം വിളിച്ചോതുന്നു .