എസ് എൻ വി എൽ പി എസ് മാന്നാനം/ചരിത്രം

14:59, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31420 H M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ മാന്നാനം എസ്‌ എൻ വി എൽ പി സ്കൂൾ 2019 ൽ ശതാബ്ധിയുടെ നിറവിലെത്തി .മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളുണ്ട് .മാനുകൾ വസിക്കുന്ന വനം {മാൻ +വനം }മാന്നാനം ആയി എന്നും ചെങ്ങാടത്തിൽ എത്താവുന്ന സ്ഥലം എന്ന അർത്ഥത്തിൽ {മന്ന് +ആനം }മാന്നാനം ആയി മാറിയെന്നും പറയപ്പെടുന്നു .