എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19665 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു പ്രേദശത്തിനാെക അറിവിന്റെ െവളിച്ചം പകർന്ന് നൽകിയ സ്കൂ ൾ ഇന്ന് പുരോഗതിയുെട

പാത യിലാണ്. പാഠ്യ -പാഠ്യേ തര കാര്യത്തിൽ മികച്ചു നിൽ- ക്കുന്ന സ്കൂൾ ഭൗതിക സൗകര്യത്തിന്റെ

കാര്യത്തിലും ഏെറ മുന്നിലാണ.് പ്രീ-പ്രൈമറി മുതൽ 5-ാം ക്ലാസ് വെരയുള്ള സ് കൂളിൽ

തൊ ള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.

വിശാലമായ ക്ലാസ് മുറികളുള്ള വലിയ രണ്ട് ഇരുനിലനില െകട്ടിടമാണ ്

സ്കൂളിനുള്ളത് . എല്ലാ ക്ലാസ് മുറികളിലും വായു സഞ്ചാരത്തിനും പ്രകൃതിഗ്ദത്ത െവളിച്ചത്തിനും വലിയ

ജനാലകളുണ്ട്. ഫർണിച്ചറുകൾ ആധുനികവും സൗകര്യപ്രദവുമാണ്. എല്ലാ ക്ലാസ് മുറി കളിലും ൈവറ്റ്

ബോ ർഡുകൽ ഗ്രീ ൻ ബോ ർഡുകള്ൽ സ്ഥാപിച്ചിട്ടുണ്ട്. സ് കൂളിന് വിശാലമായ കളിസ്ഥലവും വിവിധ

കായിക ഉപകരണങ്ങളും ഉണ്ട്. സ്കൂ ളിൽ കമ്പ്യൂ ട്ടർ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൊ ജക്ട് ടറും

ആധുനിക അധ്യാ പന സഹായങ്ങൾ ഒരുക്കിയിട്ടുണ്ട്. നന്നായി സ്റ്റോക്ക് െചയ് ത ൈലബ്രറി നൽകിയിട്ടുണ്ട്.

സ്കൂ ളിൽ ഗതാഗത സൗകര്യം ഉണ്ട്. ബസ് ചാർജുകൾ നിശ്ചയിക്കുന്നത് സ് കൂളിൽനിന്നുള്ള

പിക്ക് അപ്പ് പോയിന്റിന്റെ ദൂരത്തിനനുസരിച്ചാണ്. സകൂളിന് കാര്യക്ഷമമായി നടന്നുവരുന്ന കരുത്തുറ്റ

സജീവമായ പി.ടി.എ സമിതിയുണ്ട്. വിനോദയാത്രകളും വിദ്യാ ഭാസ യാത്രകളും നത്തുന്നു. സ്കൗട്ട് &

ൈഗഡ്, കരാട്ടെ, എേനബിക് സ് പരി- ശീലനം എന്നിവ നടത്തി വരുന്നു. അതിനായി പ്രത്യേ കം

സജമാക്കിയ കരാട്ടെ ഹള്ളും ഉണ്ട്. സൃഷ്ടിപരമായ - ഗ്രൂ ഷ് ഇടെപടലും പദ്ധതി പ്രവർത്തനവും

വിദ്യാ ർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ വർധിപിക്കുന്ന വിവിധ സഹപാഠ്യ പ്രവർത്തനങ്ങൾ ഉണ്ട്.

LSS വിദ്യാ ർത്ഥികൾക്കുള്ള പ്രത്യേ ക പരിശീലന ക്ലാസുകൾ നടത്തിവരുന്നു. പ്രേവശനോത്സവം,

കലാകായിക േമളകൾ, പഠനോത്സവം, വാർഷികം എന്നിവെയല്ലാം മികച്ച രീതിയിൽ നടത്തി വരുന്നു.

അതിനായി പ്രത്യേ കം സ്റ്റേജും സ് കൂളിനുണ്ട്.

പാചകപുരയും കുടിെവള്ളത്തി- നായും ആഹാരപാചകത്തിനായും കിണറും,

പഞ്ചായ- ത്ത് വക ജലനിധിയും കൂടാെത ശുദ്ധീകരിച്ച കുടിെവ- ള്ളവും സ് കൂളിൽ ഉണ്ട്.

ആൺകുട്ടികൾക്കും െപൺ- മുടികൾക്കും പ്രത്യേ കം ടോ യ് ലറ്റ് സൗകര്യം ഉണ്ട്. കുട്ടികളുെട പാത്രവും

ൈകയ്യും കഴുകുവാനായി േവെറ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നട്ടു നനച്ചു വളർത്തുന്ന

പച്ചക്കറിത്തോട്ടവും പരിപാലിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം