യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ/എന്റെ ഗ്രാമം

07:31, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18245 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു ഓമാനൂർ (Omanoor). കൊണ്ടോട്ടിയിൽ നിന്നും 9 കി.മീ. മാറി എടവണ്ണപ്പാറക്ക് 3 കി.മീ അടുത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു ഓമാനൂർ (Omanoor). കൊണ്ടോട്ടിയിൽ നിന്നും 9 കി.മീ. മാറി എടവണ്ണപ്പാറക്ക് 3 കി.മീ അടുത്തായി ആണ് ഓമാനൂർ സ്ഥിതി ചെയ്യുന്നത്.ബിംബനൂർ എന്നായിരുന്നു പൂർവ്വനാമം.ക്ഷേത്രങ്ങളും ബിംബങ്ങളും ഒരുപാടുള്ളതുകൊണ്ടായിരുന്നു ബിംബനൂർ എന്ന നാമത്തിനാധാരം.18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലഹളകളിൽ ക്ഷേത്രങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു