സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്, അസംബ്ലീഹാൾ,കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്. എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.യു പി വിഭാഗം ക്ലാസുകൾ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ പ്രവർത്തിച്ചു വരുന്നു. അതി വിശാലമായ ഒരു സ്പോർട്സ് ഗ്രൗണ്ടും വിദ്യാലയത്തിന്റേതായുണ്ട്.