അഭിമാനകരമീ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOJA U (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    • സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.

അംഗീകാരങ്ങൾ

അഭിമാനകരമീ നിമിഷങ്ങൾ

  • 12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.

9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്‌കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു.
  • 09/07/2018-43 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ ഞെക്കാട് സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് ആദരണീയനായ കേരളത്തിന്റെ വിദ്യാഭ്യാസ മന്തി പ്രൊഫസർ സി രവീന്ദനാഥിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
  • ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews

https://goo.gl/EwgcAo

"https://schoolwiki.in/index.php?title=അഭിമാനകരമീ_നിമിഷങ്ങൾ&oldid=2190119" എന്ന താളിൽനിന്ന് ശേഖരിച്ചത്