ഡി.വി.യൂ.പി.എസ്.തലയൽ/ഹംരാഹി -ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കി. വായനവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ദേശഭക്തിഗാനം ആലാപനം എന്നിവ സംഘടിപ്പിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.