ഡി.വി.യൂ.പി.എസ്.തലയൽ/ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുട്ടികളെ പര്യാപ്തമാക്കുക എന്നതാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ലക്ഷ്യം.ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുക, രചനാത്മക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക,സംവാദങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവ നടന്നുവരുന്നു.