എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്പോർട്സ് ക്ലബ്ബ്


SKVHS NANIYODE SPORTS CLUB
- ↑ SKV HSS - ലെ സ്മിതിൻ ഗ്ലാസ്റ്റന് ( +1 Science) സീനിയർ ഗേൾസ് കബഡി ടീമിൽ സ്റ്റേറ്റ് ഫസ്റ്റ് സെവൻസിൽ തെരെഞ്ഞെടുത്തു. SKV HSS-ലെ ആദിത്യ . V.S. ( +1 Science) ഐശ്വര്യ . A.P. ( +1 Humanities ) ഗോപിക കൃഷ്ണ. A ( +1 Science) ശിവലക്ഷ്മി ( +1 Humanities ) എന്നിവർ ജില്ലാതല കബഡി മത്സരത്തിൽ പങ്കെടുത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ.