(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി വേണ്ട ജാഗ്രത മതി
ലോകരെ എല്ലാം ഭീതിയിലാഴ്ത്തിയ മഹാമാരി അല്ലോ കൊറോണ
ഊഹം അല്ലോ ഇത് ചൈനയിൽനിന്ന് എത്തിയെന്ന്
ശാശ്വതമായ മരുന്ന് ഇതിനു കണ്ടെത്തിയില്ല
ഇനിയും വേണമല്ലോ
നമുക്ക് ജാഗ്രതയും അകലവും മാത്രം.