(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
അതിജീവിച്ച് മുന്നേറുക നാം
അതിജീവിച്ച് മുന്നേറും നമ്മൾ
കൊറോണയെന്ന ഈ മഹാമാരി ക്കെതിരെ
പടപൊരുതും നമ്മൾ മനുഷ്യർ
ഭയന്നിരിക്കുക അരുതേ നാം
നിതാന്ത ജാഗ്രതയാം
ഈ ഭൂവിൻ നന്മക്കായ്
ഒത്തൊരുമയോടെ പ്രവർത്തിക്കാം
മഹാപ്രളയം താണ്ഡവമാടിയ
ഈ മണ്ണിൽ
ഉയിർത്തെഴുന്നേറ്റവരല്ലേ നമ്മൾ
തോൽക്കുകയുമില്ല നശിക്കുകയുമില്ല
സാമൂഹിക അകലത്തിൽ
ബന്ധനം കൊണ്ടുതന്നെ