പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) (കുട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി 2022-23

പ്രവേശനം

അധ്യായന വർഷം തുടങ്ങുന്ന ദിവസം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനറെ തിരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ സംസ്കൃതം അധ്യാപികയായ ഉദയ ടീച്ചറാണ് കൺവീനർ. തുടർന്ന് ആദ്യത്തെ ആഴ്ചയിൽ തന്നെ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുന്നു

വായനദിനം

വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം  കലാസാഹിത്യവേദി അംഗങ്ങൾ സ്കൂളിലെ പൊതു പരിപാടികൾക്ക് പുറമെ വായനപ്പയറ്റ്, പദപയറ്റ്, ദൃശ്യ ആവിഷ്കരണം എന്നിവ നടത്തി.

ബഷീർദിനം

വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ ബഷീർ ദിനത്തിൽ ബഷീർ കൃതികളുടെ ദൃശ്യ ആവിഷ്കരണം, ബഷീർ ഫലിതങ്ങൾ എന്നിവ അവതരിപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദി 2023-24

അധ്യാപകദിനം

രാഷ്ട്രപതിയും തത്വചിന്തകനുമായ ഡോക്ടർ  രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആചരിക്കുന്നത്. ആ ദിവസം അധ്യാപകരുടെ സ്ഥാനം വഹിക്കുന്നത് വിദ്യാർത്ഥികളാണ്. ഈ വർഷം ഞങ്ങളുടെ സ്കൂളിൽ ആ പ്രവർത്തനം ഏറ്റെടുത്തത് വിദ്യാരംഗം ക്ലബ്ബിലെ കുട്ടികളാണ്.