ഗവൺമെന്റ് ഹൈസ്കൂൾ ചാല/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43079 (സംവാദം | സംഭാവനകൾ) ('പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ  ദിവാൻ രാജാ  കേശവ ദാസ് ആണ്  ചാല  ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ  രാജ്യത്തിലേക്കുള്ള  ചരക്കുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ  ദിവാൻ രാജാ  കേശവ ദാസ് ആണ്  ചാല  ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ  രാജ്യത്തിലേക്കുള്ള  ചരക്കുകളുടെ വിതരണത്തിന്റെ കേന്ദ്രബിന്ദു ചാല  ബസാർ ആക്കുക എന്നതായിരുന്നു ആശയം.

തലസ്ഥാന  നഗരത്തെ വർണ്ണിക്കുന്ന അനന്ത പുര വർണ്ണനം എന്ന രചനയിൽ ചാലയെ കുറിച്ച്  വിവരിച്ചിരിക്കുന്നു .

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന തിരുവനന്തപുരത്തെ ചാല കമ്പോളത്തിനു  സമീപം ,കിള്ളിയാറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നഗര മധ്യത്തെ ഹരിത തുരുത്തു കൂടിയാണ് .