സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnskurumannu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട്

15 കുട്ടികൾ അംഗങ്ങളായി 2023 - 24 അധ്യയന വർഷം പ്രവർത്തിക്കുന്നു. 12 കുട്ടികൾ ദ്വിതിയ സോപാൻ പാസായി.

Troop Meeting
Troop Meeting
Troop Meeting
Troop Meeting

മാസത്തിൽ രണ്ടുതവണ troop മീറ്റിങുകൾ കൂടുകയും വിവിധ പ്രവർത്തനങ്ങൾ സ്കൗട്ട് മാസ്റ്റർ ശ്രീ. ജോൺസ്‌മോൻ കെ. ഇ. യുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു.

ഗൈഡ്‌സ്

24 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അൽമിന പ്രിൻസ്, ജെസിൻ മരിയ ഷാജൻ, ലിൻസ ബിനോയി, നിയ എം. ബിജോയി, റൂബി മരിയ ബോബൻ, ശ്രീലക്ഷ്മി എസ് എന്നിവർ രാജ്യപുരസ്കാർ അവാർഡ് നേടി.

Scouts & Guides