പ്രമാണം:32030-KTM-SS.jpg
പൂർണ്ണ വലിപ്പം (1,440 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.12 എം.ബി., മൈം തരം: image/jpeg)
സോഷ്യൽ സയൻസ് ക്ലബ് കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിക്കൊണ്ട് സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ പരിശീലിപ്പിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .5 6 7 ക്ലാസുകളിൽ നിന്നായി 43 വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. മാസത്തിലൊരിക്കൽ ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കും മികച്ചവപ്രദർശിപ്പിക്കുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുക ഉണ്ടായി. പ്രസ്തുത മത്സരത്തിൽ ഫർസാന ഇസ്മായിൽ, മുഹമ്മദ് ആബിദ് ,അലീന നാദിർഷ എന്നിവർ ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി.കുട്ടികളിലെസാമൂഹിക പൗര അവബോധം വളർത്തുന്നതിന് വേണ്ടി ഒരു കയ്യെഴുത്തു മാസിക പണിപ്പുരയിലാണ് വിദ്യാർത്ഥികളിലെ മൊബൈൽ ഫോൺ ഉപയോഗവും സാമൂഹ്യ മാധ്യമങ്ങളോടുള്ള താല്പര്യവും അളക്കുന്നതിനായി ഒരു screen time സർവ്വേ നടത്തുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 13:44, 7 മാർച്ച് 2024 | 1,440 × 960 (1.12 എം.ബി.) | 32030 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: