സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

സ്കൂള്‍ ലൈബ്രറിയില്‍ 5322 പുസ്തകങ്ങളുണ്ട്.
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
റഫറന്‍സ് വിഭാഗത്തിനായി പുസ്തകങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും ഉച്ച സമയങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തനം നടക്കുന്നു.ഓരോ ക്ലാസ്സില്‍ നിന്നും കുട്ടികളെ പുസ്തക വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കുട്ടികള്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നല്‍കുന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ കാറ്റലോഗ് ഒരുക്കിയിട്ടുണ്ട്.ഇതിനായി ലൈബ്രറി സോഫ്റ്റ് വെയര്‍ അടങ്ങിയ ഒരു കമ്പ്യൂട്ടര്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ,ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയില്‍ കുട്ടികള്‍ക്ക് ലഭിക്കുന്നു.

സ്കൂള്‍ ലൈബ്രറി മന്ദിരം
റഫറന്‍സ് വിഭാഗം
"https://schoolwiki.in/index.php?title=സ്കൂൾ_ലൈബ്രറി&oldid=217493" എന്ന താളിൽനിന്ന് ശേഖരിച്ചത്