ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups Chundathpoyil (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
വിലാസം
അരീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Gups Chundathpoyil





  ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.

 ഭൗതിക സൗകര്യങ്ങൾ

1.റീഡിംഗ് റൂം

2.ലൈബ്രറി

3.സയൻസ് ലാബ്

4.ഗണിത ലാബ്

5.സ്കൂൾ ബസ് സൗകരം

6.കംപ്യൂട്ടർ ലാബ്

7.സഞ്ചയിക

8.ഒപ്പം ഒപ്പത്തിനൊപ്പം(വിജയഭേരി)

9.ഫുട്ബോൾ ഗ്രൗണ്ട്

10.ഷട്ടിൽ കോർട്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി