സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26253 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

  • തുടർച്ചയായ 5 വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
  • തുടർച്ചയായ 6  വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A  ഗ്രേഡ് കരസ്ഥമാക്കി.
  • 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • 2020-2021 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
  • 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ്  സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
  • 2023- 24 അധ്യയന വർഷത്തിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായവർ- എൽഎസ്എസ്- നാല് ,യു എസ് എസ്- മൂന്ന്.
  • 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
  • 2023- 24 അധ്യയനവർഷത്തിൽ എറണാകുളം ഉപജില്ലയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽപി വിഭാഗത്തിൽ പ്രവർത്തിപരിചയം സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
  • 2023- 24 ജില്ലാതലത്തിൽ സംഘടിപ്പിച്ച സർഗോത്സവം ബുക്ക് റിവ്യൂവിന് തെരേസ ജോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.