എം.എം.എൽ.പി.സ്കൂൾ കീഴയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (MMLPS keezhayil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2153098 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എൽ.പി.സ്കൂൾ കീഴയിൽ

ചരിത്രം

വള്ളിക്കുന്ന് പഞ്ചായത്തിൽ നാലാം വാർഡിൽ കീഴയിൽ ദേശത്ത് മമ്മദ് കോയ എന്നയാളുടെ ഓർമക്കായി. 1976 ൽ സ്കൂൾ സ്ഥാപിതമായി ഇപ്പോഴത്തെ മാനേജർ ശ്രീ ഹനീഫ പൊന്നച്ചൻ അവർകളാണ്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കീഴയിൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ക്ലബ്ബുകൾ

കൂടുതൽ അറിയുവാൻ

അംഗീകാരങ്ങൾ

കൂടുതൽ അറിയുവാൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി

   കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. പടിഞ്ഞാറ് അത്താണിക്കൽ കോട്ടക്കടവ് റോഡിൽ എൽ പി സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ്   റോഡിൽ നടന്നാൽ കീഴയിൽ സ്‌കൂളിൽ എത്താം.
   ഫറൂഖ് ടൗണിൽ നിന്ന് കോട്ടക്കടവ് വഴി പരപ്പനങ്ങാടി റൂട്ടിൽ എൽ പി സ്റ്റോപ്പിൽ ഇറങ്ങാം.



{{#multimaps: 11.1299080, 75.843550 | width= 800 px | zoom= 18 |}} |} | |}

"https://schoolwiki.in/index.php?title=എം.എം.എൽ.പി.സ്കൂൾ_കീഴയിൽ&oldid=2161872" എന്ന താളിൽനിന്ന് ശേഖരിച്ചത്