മൗണ്ട് കാർമ്മൽ ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('സജീവമായി പ്രവര്‍ത്തിക്കുന്ന 3 ഗൈഡ് കമ്പനികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സജീവമായി പ്രവര്‍ത്തിക്കുന്ന 3 ഗൈഡ് കമ്പനികള്‍ ഈ സ്‌കൂളിലുണ്ട് എല്ലാ വര്‍ഷവും രാജ്യപുരസ്‌ക്കാര്‍ ,രാഷ്‌ട്രപതി അവാര്‍ഡുകള്‍ക്ക് കുട്ടികള്‍ അര്‍ഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകള്‍ നേതൃത്വം നല്‍കുന്നു .

"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_ഗൈഡ്സ്&oldid=215698" എന്ന താളിൽനിന്ന് ശേഖരിച്ചത്