മൗണ്ട് കാർമ്മൽ എൻ.സി.സി.
100 കേഡറ്റുകള്‍ അടങ്ങുന്ന ഒരു ജൂനിയര്‍ NCC വിങ് ഇവിടെ പ്രവര്‍ത്തിക്കുന്നു .ദേശീയ ക്യാമ്പുകള്‍ പരിശീലനങ്ങള്‍ എന്നിവയിലും ,സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകള്‍ നേതൃത്വം നല്‍കുന്നു .