മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

എ.എം.എൽ.പി.എസ്. കോട്ടൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201718415




ചരിത്രം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പകുതി ചുമരുള്ള ഒരു ഓലമേഞ്ഞ ചെറിയ കെട്ടിടമായിരുന്നു അന്ന്. ഈ പ്രദേശത്തെ ആളുകൾക് വിദ്യാഭ്യാസത്തിന് കോട്ടക്കലിനെ ആശ്രയിക്കേണ്ടതുകൊണ്ടുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ആരും സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് മദ്രസയും സ്കൂളും ചേർന്ന ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനം എടുത്തത്. പിന്നീട് വർഷങ്ങൾക്ക്‌ ശേഷം തട്ടാരത്തോടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചുവരോട് കൂടിയ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയതു.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോട്ടൂർ&oldid=215629" എന്ന താളിൽനിന്ന് ശേഖരിച്ചത്