ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:Hf_angamally1.jpg അംകമാലി ഹോളി ഫാമിലി ലോവര്‍ പ്രൈമറി സ്ക്കുള്…)



അംകമാലി ഹോളി ഫാമിലി ലോവര്‍ പ്രൈമറി സ്ക്കുള്‍ 1928-ല്‍ സ്ഥാപിതമായി.വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ സ്ററല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു.ഇപ്പോഴത്തെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ പ്രസന്ന ആണ്.