ജി.ജെ.ബി.എസ്. വട്ടംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19235 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ്

ജി ജെ ബി എസ് വട്ടംകുളം എന്ന സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് .1927ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4 ഡിജിറ്റൽ സമാർട്ടറൂം, കബ്യൂട്ടറുകൾ, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, ടൈൽസ് പാകിയ തണൽ മരങ്ങളോടുകൂടിയ മുററം, ക്ലാസ് ലൈബ്രറികൾ, ഇൻറർ നെററ് കണക്ഷ൯, എല്ലാ ക്ലാസുകളിലും കറൻറ് കണക്ഷനും ഫാനും, ഗ്യാസ് കണക്ഷനുള്ള അടുക്കള, വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണർ, ബയോഗ്യാസ് പ്ലാ൯റ്, പ്രീ പ്രൈമറി കുുട്ടികൾക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാൽ, കളിയുപകരണങ്ങൾ, ജൈവ പച്ചക്കറി കൃഷി, മരങ്ങൾക്കൂ ചുറ്റും സീറ്റുകൾ, വേയ്സ്റ്റ് മാനേജ്മെൻറ്, ചുറ്റു മതിൽ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ യൂറിനൽസ്

ഭൗതിക സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ

  • പ്രവേശനകവാടം - ഉണ്ട്
  • കളിസ്ഥലം - ഉണ്ട്
  • റാ൩് വിത്ത് റെയിൽ - ഉണ്ട്
  • കിണർ വിത്ത് മോട്ടോർ - 1
  • പൈപ്പുകൾ - ഉണ്ട്
  • വാട്ടർ ടാങ്ക് - 1
  • ടോയലറ്റ് - 2


  • സമാർട്ട് ക്ലാസ് റും - 1
  • കുട്ടികളെ കൊണ്ടു വരാൻ പ്രൈവറ്റ് വാഹനങ്ങൾ - 2


  • ഡിജിറ്റൽ ബോർ‍ഡ് - 1
  • ഫയർ എക്സിറ്റിംഗ്ഷൻ - 1
  • ക൩്യൂട്ടർ - 7
  • എൽ സി ഡി പ്രൊജക്ടർ - 1
  • ഫാൻ - 6
  • ബയോഗ്യാസ് പ്ലാൻറ് - ഉണ്ട്
  • സ്പീക്കർ - 2
  • വാട്ടർ കണക്ഷൻ - ഉണ്ട്
  • ലൈറ്റ് - എല്ലാ മുറികളിലും

പ്രധാന കാൽവെപ്പ്:

ജൈവ കൃഷി സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയർ.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികൾ കൃഷി ചെയ്തു.കൂടാതെ സീസണിൽ കാബേജ്.ക്വാളിഫ്ലവർ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു. ജൈവകൃഷി നല്ല്ല രീതിയിൽ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. ബയോഗ്യാസ് പ്ലാൻറിൽ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു പച്ചക്കറിി അവശി,ഷ്ടങൾ ബയോഗ്യാസ് പ്ലാന്റിിൽ ഉപയോഗപ്പെടുുത്തുുന്നു പ്ലാൻറിിൽ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.

ഇന്വമുള്ള ഇംഗ്ളിഷ്

     കുുട്ടികൾക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി   നൂൂതന  പദ്ധതിികൾ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളിൽ കളികൾ ഉൾപ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളിൽ ആശയവിനിമയം ഇംഗ്ളീഷിൽ മാത്രം നടത്തുന്നു.

ഇംഗ്ളീഷിൽി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാൻ ഈ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി ഒരുക്കിയിയിരിക്കുന്നു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയിൽ കുട്ടികൾ പല തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ നടത്തുന്നു.

ശിശു സൗഹൃദ ക്ലാസ്റൂം കുട്ടികൾക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിൻെറ ഭാഗമായി പഞ്ചായത്തിൻെറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാൻ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഇതിലൂടെ സാധിച്ചു. ‍‍ ​ഐടിയിലൂടെ പഠനം പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു.ഡിജിറ്റൽ ബോർഡോടു കൂടിയ സ്മാർട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇൻൻറർനെറ്റ് കണക്ഷനും ഉണ്ട്.വിരൽത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.

ഓഡിറ്റോറിയം എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിൻെറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറിൽ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീൽ അവർകൾ നിർവഹിച്ചു.വിശാലമായ ഹാളിൽ യോഗങ്ങളും പരിപാടികളും വലരെ സൗകര്യമായി നടത്താൻ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിൻെറ പണി ഇനിയും പൂർത്തിയാക്കാനുണ്ട്

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.75475067892681, 76.08227703220483|zoom=18 }}

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്._വട്ടംകുളം&oldid=2151708" എന്ന താളിൽനിന്ന് ശേഖരിച്ചത്