ജി എൽ പി എസ്സ് കുന്നുംകൈ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12404 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ഓല ഷെ‍ഡ്ഡിലായിരുന്നു സ്കൂള് പ്രവ൪ത്തിച്ചത്.നാട്ടുകാ൪ നല്കിയ 15 ബെ‍ഞ്ചും ഒരു മേശയും പഴയ കസേരയും ഒരു പെട്ടിയും ബെല്ലും ആയിരുന്നു ആദ്യകാല ഫ൪ണിച്ച൪.രണ്ടാം വ൪ഷത്തില് ഒരു അദ്ധ്യപക൯ കൂടി വന്നു ശ്രീ.കു‍ഞ്ഞിക്കണ്ണമാസ്റ്റ൪.എന്നാല് തുട൪ന്നുള്ള വ൪ഷ‍ങ്ങളില് അഞ്ചാം ക്ലാസുവരെ ഉണ്ടായിട്ടും വീണ്ടും ഒരു അദ്ധ്യാപക൯ മാത്രമായി ചുരുങ്ങി.1959ല് പുതിയ പ്രധാനാദ്ധ്യാപക൯ വന്നു ശ്രീ.കെ.ഗോപാല൯.1960 ഓടെ 4 അദ്ധ്യാപകരെ നിയമിച്ചു.1973 വരെ സ്ഥിരമായി ഒരു കെട്ടിടം ഉണേടായിരുന്നില്ല...