ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ്

11:43, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11319Alpspaniye1 (സംവാദം | സംഭാവനകൾ) (11319Alpspaniye1 എന്ന ഉപയോക്താവ് ഗവൺമെന്റ് എൽ.പി.എസ്സ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്ന താൾ ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആകാശത്തിലെ പൂവ്

ഒരിടത്ത് ഒരു രാജകുമാരൻ ഉണ്ടായിരുന്നു അതിമനോഹരമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം എന്നാൽ ചന്ദ്രനിൽ പോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം അങ്ങനെയൊരിക്കൽ അദ്ദേഹത്തിന്റെ സ്വപനം സഫലമായി ശാസ്ത്രജ്ഞർ നിർമ്മിച്ച പേടകത്തിൽ അദ്ദേഹം ചന്ദ്രനിലെത്തി.
ഭൂമിയിൽ നിന്നു കാണുന്ന അതിസുന്ദരിയുടെ മേനി കണ്ട് അദ്ദേഹം ഞെട്ടിപ്പോയി അവിടെ നിന്നും ഭൂമിയിലേക്ക് നോക്കിയപ്പോൾ ആമ്പൽ പൂവ് അദ്ദേഹത്തെ നോക്കി ചിരിച്ചു. സുന്ദരമായ ഭൂമിയിലേക്ക് എത്രയും വേഗം എത്തിച്ചേരാൻ അദ്ദേഹം ആഗ്രഹിച്ചു.

ശാന്തിനി S
4 ഗവൺമെ൯റ് എൽ.പി.എസ്സ്.പൂവണത്തുംമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 03/ 2024 >> രചനാവിഭാഗം - കഥ