വാരം മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
വാരം മാപ്പിള എൽ പി സ്കൂൾ
വിലാസം
കടാങ്കോ‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201713351




== ചരിത്രം ==1925 ൽ വാരം മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.

== ഭൗതികസൗകര്യങ്ങള്‍ ==രണ്ട് നിലകളിലായി ടൈല് ഇട്ട സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ ഇന്ന് വാരം മാപ്പിള സ്കൂളിന് സ്വന്തം .എസി സ്മാർട്ട് ക്ലാസ് അടക്കം രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ,പ്രൊജക്ടർ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി

== മുന്‍സാരഥികള്‍ == എൻ കെ മൊയ്‌ദീൻ കുട്ടി , കെ പക്കർ ഹാജി , പി കമാൽ കുട്ടി , പി കെ മുഹമ്മദ് കുഞ്ഞി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രൊഫസ്സർ പി.കെ മൂസ്സ കെ കുഞ്ഞിമാമു മാസ്റ്റർ , അനീസ് എഞ്ചിനീയർ

==വഴികാട്ടി== കണ്ണൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലേ വാരത്ത് നിന്നും 3 കിലോമീറ്റർ ദൂരത്ത്‌ കടാങ്കോട് സ്ഥിതി ചെയ്യുന്നു. {{#multimaps: 11.909451, 75.402683 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വാരം_മാപ്പിള_എൽ_പി_സ്കൂൾ&oldid=214686" എന്ന താളിൽനിന്ന് ശേഖരിച്ചത്